അപകടസാധ്യതയുള്ള ചെറു ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ വഴി യു.കെയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയെന്ന് യു.കെ ഹോം ഓഫീസ്. 675 ഇന്ത്യക്കാര്‍ ജനുവരിക്കും മാര്‍ച്ചിനുമിടയിലായി ചെറിയ ബോട്ടുകളില്‍ യു.കെയിലേക്ക് പ്രവേശിച്ചതായാണ് ഡെയ്ലി മെയില്‍...
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. റെയില്‍വേ ഇന്രലിജന്സ്, എക്സൈസ് ഇന്റലിജന്‍സ്, ആര്‍പിഎഫ്, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്ത...
പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന് സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്...
2023ലെ ലോറസ് സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം ലയണല്‍ മെസി. കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, മാക്സ് വെര്സ്റ്റാപ്പന് എന്നിവരെയാണ് അര്‍ജന്റീനിയന്‍ മിന്നും താരം മറികടന്നത്. കരിയറില്‍ രണ്ടാം തവണയാണ്...
കോഴിക്കോട്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനുമദ്ധിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏകമകന് അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് അല്പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്....
കര്‍ണാടകയില്‍ ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടിത്തരിച്ച് നേതാക്കള്‍. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. https://twitter.com/i/status/1655152077147099140 റഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ്...
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഹതഭാഗ്യരെ സഹായിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെകുടുബത്തിന്റെ ചിരകാലത്തെ വീട് എന്ന സ്വപ്നം മുസ്ലിം ലീഗ് പാർട്ടി സാക്ഷാൽക്കരിക്കും. പരപ്പനങ്ങാടി...
താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍.കേരളത്തില്‍ അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്‍വതി പറഞ്ഞു. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ...
ചാറ്റ് ജിപിടി ഉപയോഗിച്ച് ട്രെയിന്‍ അപകടത്തിന്റെ വ്യാജ വാര്‍ത്ത തയ്യാറാക്കി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലാണ് സംഭവം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന നടക്കുന്ന ആദ്യ അറസ്റ്റാണിത്. ട്രെയിന്‍ അപകതട്ടിന്റെ...
താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബോട്ടുകളില്‍ മിന്നല്‍ പരിശോധന. ആലപ്പുഴയിലും എറണാകുളം മരട് നഗരസഭാ പരിധിയിലും വിനോദസഞ്ചാര ബോട്ടുകളില്‍ തുറമുഖവകുപ്പ് പരിശോധന നടത്തി. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു. പഴകി...