ബാലുശ്ശേരി എകരൂലില് കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ പ്രതി എസ്.ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. വാടക വീട് കേന്ദ്രീകരിച്ച് എകരൂലിലെ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ അജിത് വര്‍ഗീസാണ് (22) പ്രതികള്‍ക്ക് എസ്കോര്‍ട്ട്...
2013-ൽ ദേശീയപാതയിലെ പെരിന്തൽമണ്ണ – മലപ്പുറം റോഡിൽ മക്കരപ്പറമ്പിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ ബസ് ഡ്രൈവറെ രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബസ് ഡ്രൈവർ...
മലപ്പുറം: ഏറ്റവും വേദനാജനകമായ അന്തരി ക്ഷമാണെങ്ങും തികഞ്ഞ അശ്രദ്ധയിലും അധികൃതരുടെ അനാസ്ഥയിലും സംഭവിച്ച ഒരു ദുരന്തമാണിതെന്ന് രമേശ് ചെന്നിത്തല. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന ബോട്ട് രൂപ മാറ്റം വരുത്തി ടൂറിസ്റ്റ് യാത്രക്ക് തരപ്പെടുത്തിയതായി വാർത്തകൾ പുറത്തു വരുന്നു. എണ്ണത്തിൽ...
വിവാദമായ കേരളസ്റ്റോറി സിനിമക്ക് പശ്ചിമബംഗാളില്‍ നിരോധനം. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സിനിമ ബംഗാളില്‍ നിരോധിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ആദ്യം അവര്‍ കശ്മീര്‍...
താനൂരില്‍ 22 പേരുടെ ജീവനെടുത്ത അറ്റ്ലാന്റ് ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നിന്നാണ് പൊലീസ്അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് പിടിയിലായത്.ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ്...
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം സന്ദർശിച്ചു. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലും സംബന്ധിച്ചു. അപകട വിവരം അറിഞ്ഞ ഉടനെ ദ്രുതഗതിയിൽ രംഗത്തിറങ്ങിയ നാട്ടുകാർക്ക് എത്ര നന്ദി...
കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി – ആശ എന്നിവരുടെ മകന് ബാലമുരളിയാണ് (15) മരിച്ചത്. പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടിഎസ് കനാലിന്...
വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ലിന് പൊട്ടലുണ്ട്. ഇന്ന് 3.27 നായിരുന്നു സംഭവം. സ്ഥലത്ത് ആര്‍പിഎഫും പൊലീസും പരിശോധന നടത്തി. നേരത്തെ മലപ്പുറം തിരൂരില്‍ നിന്നാണ് വന്ദേഭാരത്...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ടാക്സി ഡ്രൈവറായ 39 വയസുകാരന് 18 വർഷം കഠിനതടവ്. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
കാസര്‍കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ്് ദാരുണാന്ത്യം. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍...