മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി....
എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാല്‍ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവില്‍...
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മെയ് എട്ട് മുതൽ 14 വരെ പൊന്നാനി എ.വി. സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്കുള്ള ഒരുക്കങ്ങൾ...
മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി തത്വത്തിൽ ധാരണയായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ബിപിസിഎൽ പ്രതിനിധികളുമായി തദ്ദേശ സ്വയം...
ഉത്തര്‍പ്രദേശിലെ പ്ലസ്ടു സംസ്കൃതം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഇര്ഫാന്. യു.പിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകനാണ് ഇര്ഫാന്. 82.71 ശതമാനം മാര്‍ക്ക് മേടിയ ഇര്ഫാന് 13,738 വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. സംസ്കൃത...
ബി.ജെ.പിക്ക് മധ്യപ്രദേശില്‍ കനത്ത തിരിച്ചടി നല്കി മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. പാര്‍ട്ടി...
പാലക്കാട് ഒലവക്കോട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൾകുമാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ...
വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശി ശ്രീദത്തിൽ...
എലിസബത്ത് രാജ്ഞിയുടെ മകന് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ രാജാവായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ തുടങ്ങി. ചരിത്രപരമായ ചടങ്ങുകള്‍ക്കാണ് ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബിയും സാക്ഷ്യം വഹിക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍...
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ വീട് തകര്‍ത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകര്‍ത്ത് അരിയും തിന്നതോടെ അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം വര്‍ധിച്ചത്. തമിഴ്നാട് മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ്...