ദ കേരള സ്റ്റോറി റിവ്യൂ കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്ന സിനിമയെന്ന് ഷരീഫ് സാഗർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ‘കെട്ടുകഥകളുടെ കേരള സ്റ്റോറി കണ്ടു. മുസൽമാനെ കണ്ടാൽ മുഖത്തേക്ക് തുപ്പാൻ തോന്നുന്ന വെറുപ്പിനെ ചലച്ചിത്ര...
തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം ഏകദിന ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായേക്കും. ബി.സി.സി.ഐ നല്കിയ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബും ഉള്‍പ്പെട്ടു. മത്സരത്തിന് തയ്യാറെന്ന് കെ.സി.എ നേരത്തെ അറിയിച്ചിരുന്നു. നാഗ്പൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ,...
പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ വ്ളോഗറുമായ അഗസ്ത്യ ചൗഹാന് (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. യുട്യൂബില്‍ 12...
തിരുവനന്തപുരം: ട്രാഫിക്ക് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ, എൽ. പി, യു. പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. മെയ് 13ന് തിരുവനന്തപുരം തൈക്കാട്...
ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറില് ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം...
എഫ്.എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പകരം വീട്ടി ബ്രയിറ്റൻ. ലോകകപ്പ് ചാമ്പ്യൻ മാക് അലിസ്റ്റർ അവസാന സെക്കൻഡിൽ നേടിയ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച...
പാര്‍ട്ടിക്ക് ഹിന്ദു ഗ്രൂപ്പും
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ വിമര്‍ശിച്ച് ബോളിവുഡ് ചിത്രം വരുന്നു. ടിപ്പു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. EROS – SANDEEP SINGH – RASHMI...
മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ വധഭീഷണി. ഭീഷണിക്കൊപ്പം തനിക്ക് കൊറിയര്‍ വഴി പന്നിയിറച്ചി വീട്ടിലേക്ക് അയച്ചു തന്നെന്നും സുബൈര്‍ പരാതിപ്പെട്ടു. റമളാന്‍ മാസമാണ് പന്നിയിറച്ചി...
കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമമെന്ന വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശം ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐടി മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയ വീഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍...