എല്ലാം കഴിഞ്ഞ ശേഷം ഹോട്ടല്‍ തല്ലിപ്പൊളിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെത്തിയതും ശുഭ സൂചനയല്ല. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാണ് ഡി.വൈ.എഫ്.ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അവര്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം ഇങ്ങനെയൊരു ഗതിയില്‍ വരില്ലായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.
ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചാണ് ഗതാഗത പിഴകള്‍ക്ക് 50ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് വിവിധ എമിറേറ്റുകളില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും വകുപ്പിന്റെ കീഴില്‍ നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് പ്രതിപക്ഷം രണ്ട് ദിവസം മുന്‍പെ പറഞ്ഞിരുന്നു
24 വേദികളിലേക്കും രാവിലെ മുതല്‍ കലാസ്വാദകരുടെ ഒഴുക്കാണ്
കല്ലായി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാനായ പരാഗ് ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് 20 അടി ഉയരത്തില്‍ ഗിറ്റാര്‍ കൊടിമരം നിര്‍മ്മിച്ചത്.