കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ വിറ്റഴിച്ചത് 95.67 കോടിയുടെ മദ്യവും
ബൂത്ത് പ്രസിഡന്റ് വലിയഴീക്കല്‍ ഇടയിലെ വീട്ടില്‍ സുനു അരവിന്ദനാണ് പരിക്കേറ്റത്
അപകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുമായി കേരളമാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാക് ജയിലില്‍ കഴിയുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ എക്കോണമി(സിഎംഐഇ) യാണ് താഴിലില്ലായ്മ നിരക്ക് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നാലു തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.