അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തെ ജനങ്ങള്‍ മഹാവികാസ് അഘാടി സഖ്യത്തിനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
20കാരനും ബി.ബി.എ വിദ്യാർഥിയുമായ മൻരാജ് തോമറാണ് മരിച്ചത്.
ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ഗഡുവായി അടയ്ക്കേണ്ടത്.
ഒക്ടോബർ 29 ചൊവ്വാഴ്ച തെഹ്രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു.
ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അപകടം.
വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് സിനിമ സ്റ്റൈലിലുള്ള പ്രകടനം.
പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി.
ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിലുണ്ട്.