കലക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് ചടങ്ങിനെത്തിയതെന്നും എ.ഡി.എമ്മിനെതിരെ വിജിലൻസ് പരാതിയുണ്ടെന്നും അടക്കമുള്ള വാദങ്ങൾ തള്ളിയാണ് കോടതി മുൻകൂർ ജാമ്യഹരജി തള്ളിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്നും യാത്രതിരിച്ച ഏഴോളം വിമാനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
സൈനികരുടെ മരണത്തില്‍ ഇസ്രാഈല്‍ല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു അനുശോചിച്ചു.
അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.
ബോറിവ്ലി, മുംബാദേവി, അകോല വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കളാണ് വിമതസ്വരവുമായി രംഗത്തെത്തിയത്.
ത്രിതല അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുറേ നേരമായല്ലോ സംസാരം എന്ന് ചോദിച്ച് അസഭ്യ വര്‍ഷം ആരംഭിച്ച സംഘം പിന്നീട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
മോണോപോളി ബച്ചാവോ സിന്‍ഡിക്കേറ്റ് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.