അര്‍ജുന്റെ വസ്ത്രങ്ങള്‍ ക്യാബിനില്‍നിന്ന് നേരത്തെ പുറത്തെടുത്തിരുന്നു.
തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണ കവര്‍ച്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വകാര്യ ബസിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നിര്‍ണായക തെളിവായത്. മൂന്നു കാറുകളിലായി എത്തിയ പത്തംഗ സംഘമാണ് സ്വര്‍ണ കവര്‍ച്ചനടത്തിയത്....
ആര്യാടന് അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സ്പീക്കർ തന്നെ ചോദിച്ചതാണ്. പിന്നെ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അൻവർ ചോദിച്ചു.
ഡിസി ബുക്സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശമുള്ളത്.
മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്റെയും വിമർശനം.
മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.
സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിജീവിതമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. അന്വേഷണസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
മലപ്പുറത്ത് ആര്യാടന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റില്‍ കെ.സി.വേണുഗോപാലിന്റെ പങ്കിനെ കുറിച്ച് സിദ്ധരാമയ്യ അനുസ്മരിച്ചത്.
ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കും.