മൃതദേഹങ്ങള്‍ വച്ചു വിലപേശരുതെന്നും ഊതിപ്പെരുപ്പിച്ച കണക്കുകള്‍ പുറത്തുവിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം നല്കാന് ആളുകള്‍ മടിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപ നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം.
കുട്ടികളുടെ സുരക്ഷിതത്വം പ്രധാനമെന്ന് ഇന്‍സ്റ്റ മേധാവി
കോതമംഗലത്ത് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. പൂവത്തം ചുവട്ടില്‍ ജിയാസിന്റെയും ഷെഫീലയുടെയും മകന് അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ കുടുംബം ഒത്തുകൂടിയിരുന്നു....
രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും നടക്കും.
അര്ജുന് ഉള്‍പ്പടെയുള്ള മൂന്ന് പേര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുക.
പുതുപ്പാടി അടിവാരം സ്വദേശികളായ പി കെ പ്രകാശന്, വി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്‍എസ്എസ് ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങലിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു
രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഗെയ്ക്വാദിനെതിരെ ബുല്‍ദാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നാണ് വിവരം.