തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
മെസ്സിയെ കൂടാതെ പാട്രിക് ക്ലൂയിവര്‍ട്, സെര്‍ജിയോ അഗ്യൂറോ എന്നീ താരങ്ങളും ഈ ഐക്കോണിക് നമ്പര്‍ ജഴ്സിയാണ് അണിഞ്ഞിരുന്നത്.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ളവരാണ് മോഹൻ നായക് അടക്കമുള്ള പ്രതികൾ.
മദ്റസ വിദ്യാർഥികളെ അവഗണിച്ചതിൽ ആദിത്യനാഥ് സർക്കാരിനെതിരെ രംഗത്തെത്തിയ സമാജ്വാദി പാർട്ടിയും കോൺഗ്രസും എല്ലാ മതങ്ങൾക്കും തുല്യ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.
പ്രാദേശിക രാഷ്ട്രീയ സംഘടനയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.
ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ പരീക്ഷാ ഫലം വരും മുമ്പെ അലീഗഢ് മുസ്ലിം സർവകലാശാല ബിരുദാനന്തര പ്രവേശന നടപടികളിലേക്ക് കടന്നത് വിദ്യാർഥികളുടെ ആശങ്കയേറ്റിയ സാഹചര്യത്തിലാണ് ഹാരിസ് ബീരാൻ വി.സിക്ക് എഴുതിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പരാതിക്കാരനും ലാൻഡ് റവന്യൂ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും തെളിവെടുപ്പിന് ഹാജറായി.