തമിഴ്നാട്ടിലെ 35 മണ്ഡലങ്ങളിലും ഇന്ത്യ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്.
കോണ്‍ഗ്രസിന്റെ അംഗോംച ബിമോള്‍ അകോയിജം 4568 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പിന്നിലാണ്.
രാജ്യത്തിന്റെ മൊത്തം ട്രെന്‍ഡിലേക്കു സൂചന നല്കുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു പുറമെ ശിവസേനയും എന്‍.സി.പിയും പിളര്‍ത്തിയ 'ചാണക്യതന്ത്രം' ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുകയാണ്.
6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്.
വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്.
ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്ത 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി.
തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു.
എക്സിറ്റ് പോളുകള്‍ വരുന്നത് എവിടെനിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാള് കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാം.