ഫെബ്രുവരി 23നാണ് രാഘവന് കടന്നൽ കുത്തേറ്റത്.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
കര്ഷകന് കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.
റമദാനിന്റെ ആദ്യ ദിനവും വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്.
അബുദാബിയിലും അല്‍ഐനിലും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബസ് സര്‍വീസുകള്‍ ദി വസവും രാവിലെ 6 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ ലഭ്യമാകും.
രണ്ടാം ഇന്നിങ്സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഫെഡറേഷന് സംഘടിപ്പിച്ച 43-ാമത് പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷി പ്പില്‍ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ടീം വിജയം കരസ്ഥമാക്കി.
കരസേന, ഐടിബിപി, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുമായി സഹകരിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.