42കാരനായ താരം 'ഹോം എലോണ്‍' സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്ലിംകള് പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷത വഹിച്ചു.
രാസലഹരിയില്‍ മൂല്യബോധം നഷ്ടപ്പെടുന്ന ഇവരില്‍ ചിലര്‍ എന്തു ക്രൂരതയ്ക്കും മടിക്കാത്ത നരാധമന്മാരാകുന്ന കാഴ്ച നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്.
എം.എസ്.എഫ്,കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്
17ാം മിനിറ്റില്‍ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോന്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി.
കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.
അയൽക്കാരനായ വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.
സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.
പ്രതികളായ ചിലര്‍ ശിവസേന ഷിന്‍ഡേ വിഭാഗം എം.എല്‍.എ. ചന്ദ്രകാന്ത് പാട്ടീലിന്റെ അനുയായികളാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.