ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി.
ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ച സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം.
വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.
തിരുവനന്തപുരത്തും കൊല്ലത്തും 36 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക.
ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാര്‍ലറിന്റെ ഉടമയായ റോക്കി രഞ്ജന്‍ ബിസോയി, ടാറ്റൂ ആര്‍ട്ടിസ്റ്റ് അശ്വിനി കുമാര്‍ പ്രധാന് എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അവരെ അവഗണിക്കുന്ന സര്‍ക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരേയും കടുത്ത വിമര്‍ശനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉയര്‍ത്തിയത്.
സഭയുടെ പ്രവേശന കവാടത്തിലുള്‍പ്പെടെ പാന്‍മസാല ചവച്ച് തുപ്പിയ കറകളുണ്ട്.
റാഗിംഗ് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലായിരുന്നു എല്‍ ഡി എഫിന്റെ ഈ കപട വാഗ്ദാനം.
ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.