വിഘ്നേഷ് ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന് പരിഹാസ രൂപേണ മറുപടി നല്‍കിയത്.
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല സെക്രട്ടറി എ. ജി. സി. ബഷീർ സാഹിബ് മുഖ്യാഥിതി ആയിരുന്നു
ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.
ശനിയാഴ്ച വൈകിട്ട് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുൻ ആലപ്പുഴ ഡി സി സി പ്രെസിഡണ്ട്മായ അഡ്വ എം ലിജു മുഖ്യാതിഥിയായി പങ്കെടുത്തു.
റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് എടുത്തു.
അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്.
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്.