സ്ഥാനക്കയറ്റം വഴി എസ്.ഐമാരാവുന്നവർ (ഗ്രേഡ് എസ്.ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടർനടപടികൾ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികൾ മുഖേന സബ് ഡിവിഷനൽ ഓഫിസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.
'വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ' കാലിക പ്രസക്തമാകും പ്രമേയം ശീര്‍ഷകമാക്കി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചാണ് എട്ടാം ദിനമായ ഇന്നലെ സിറ്റിയുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരു അധ്യായം കുറിച്ചത്.
പെന്ഷന് നല്കാനാവുന്നില്ലെങ്കില് മറിയക്കുട്ടിയുടെ 3 മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
സർക്കാരിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ ഭീകര മർദ്ദന മുറകൾ അഴിച്ച് വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന പ്രവര്‍ത്തക സമിതിയോഗം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്നാണ് വിവരം.
സഞ്ജു കളിച്ചേക്കില്ല
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രക്തപരിശോധനയും ജി.പി ഡോക്ടറുടെയും ഇഎന്‍ടി ഡോക്ടറുടെയും പരിശോധനകള്‍ അടക്കം മികച്ച പാക്കേജുകളാണ് ഒരുക്കിയിരുന്നത്.
നിലവില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ നിരക്ക് നിശ്ചയിക്കാന്‍ ഏകീകൃത സംവിധാമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ല.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്കി.