ഞാന്‍ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒറ്റവരി ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.
2024 ജനുവരി 15നുള്ളിൽ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം.
അതിജീവനം തന്നെ അരിഷ്ടിച്ച് കഴിഞ്ഞു പോകുന്ന വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് നേരേയാണ് അൽ ഐൻ കെഎംസിസി ഈ സഹായ ഹസ്തം നീട്ടിയത്.
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.
ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്.
അമിത തുക ഈടാക്കിയാല്‍ കര്‍ശന നടപടി
ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുന്‍പിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പിലും 'ഷോ' കാണിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തിരുവല്ല എം.എല്‍.എ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം.
മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
2 എബിവിപി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.