പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ 2 അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്ന് പുറപ്പെടേണ്ട പാലക്കാട് - തിരുന്നല്‍വേലി എക്സ്പ്രസ്(16792), തിരുവനന്തപുരം - തിരിച്ചിറപ്പിള്ളി എക്സ്പ്രസ് (22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്സ്പ്രസ് (22627), 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിര്‍ത്തിക്കടുത്തുള്ള ഗാന്‍സുവിലാണ് ഉണ്ടായത്.
''ഖഹ്ത്താൻ'' എന്ന പേരിൽ വ്യത്യസ്ത പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാഗമായി നടന്നത്.
ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പൊലീസ് കംപ്ലൈൻ്റ് അതോറിറ്റി എന്നിവർക്കും പരാതി നൽകി.
കൂട്ടിനാരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സെൽവ കെയർ ഹോം.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്.
കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
36000 ചതുരശ്ര അടിയിൽ നിർമിച്ച മാളിൽ ഹൈപ്പർ മാർക്കറ്റ് , വസ്ത്ര ശാല , സ്വർണാഭരണശാല , ലെതർ ഷോപ്പ് , ഹോട്ടൽ തുടങ്ങിയവ പ്രവർത്തിക്കുന്നു.
പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.