ക്ടോബര് ഏഴിന് പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ച്ച രാവിലെയാണ് മരണപെട്ടത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാ പരിപാടികളിലും പങ്കെടുക്കണമെന്ന ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവ്
അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു.
രോഗബാധ കൂടുതലായി കണ്ടുവരുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലാണ്.
പരല്‍' എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.
കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എംപി സ്ഥാനം പുനസ്ഥാപിച്ചത്.
കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നത്.
നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും
കെ എ ടി എഫ് - 66 മത് സംസ്ഥാന സമ്മേളനം സംസ്കാരം, പൈതൃകം, മതേതരത്വം എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 5, 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്.
സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്നതാണ് എഴുത്തച്ഛൻ പുരസ്കാരം