തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രാഹുൽഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് സമ്മേളനം മാറ്റിവെച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ എം ഖാദർ മൊയ്തീൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
സിപിഎം–സിപിഐ പോര് രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍.
മൂഴിയാര്‍ പൊലീസ്, ആങ്ങമൂഴിയിലെ ഇരുചക്രവാഹന ഉടമയായ യുവാവിന് 250 രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. വാഹനത്തിന് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, ഈ വാഹനത്തിന് നവംബര്‍ 7 വരെ കാലാവധിയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റാണുള്ളത്.
യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്.
മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ നല്കിയ പ്രഭാകരന്റെ അപകടമരണത്തില്‍ ഇത് ദുരൂഹതകള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് ശശീന്ദ്രന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ സനല്‍, ജോയ് കൈതാരം എന്നിവര്‍ പറഞ്ഞു.
എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ തോല്‍വി.
ഞായറാഴ്ച പതിനൊന്നരയോടെയാണ് സംഭവം.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്
ടോം ലതാം തന്നെയാകും ടീമിനെ നയിക്കുക