പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിര്‍ക്കുകയാണ്.
പരിശോധനാസമയത്ത് സര്‍വകലാശാലാ ജീവനക്കാരന് മാലിന്യം തള്ളുന്നത് കൈയോടെ പിടിക്കുകയും ചെയ്തു.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഫോര്‍ ഫലസ്തീന് ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ ചാരിറ്റി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
വിമാനയാത്ര നിരക്ക് വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി. വിദേശ വ്യവസായിയും സഫാരി എം.ഡി കെ സൈനുൽ ആബ്ദീനാണ് ഹർജിക്കാരൻ. അനിയന്ത്രിതമായ യാത്ര നിരക്ക് വർദ്ധന യഥാർത്ഥ പ്രശനമാണെന്നും ഇത് മൂലം സാധാരണക്കാർക്ക് യാത്രകൾ ഒഴിവാക്കേണ്ടിവരുന്നെന്നും ജസ്റ്റിസ്...
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
തമിഴ്നാട്ടില്‍ പത്തിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
പാർട്ടിയുടെ നിഘണ്ടുവിൽ ഇതിന് ഞങ്ങൾ ഫ്രാങ്ക്ഷന് കൂടി തീരുമാനിക്കുന്ന ചെല്ല പേരാണ് "കുലംകുത്തി " .പ്രൊ ആക്ഷനിലേക്ക് പോകുക എന്നർഥം
ജീവന് മേ ജാനേ ജാനാ' എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്
അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ നായകന് നിജോ ഗില്‍ബര്‍ട്ടും വലകുലുക്കി.