2018ലെ തെരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന്റെ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.
വി വി ഐപ്പികളും, മുതിർന്ന ഉദ്ദ്യേഗസ്ഥരുമെല്ലാം സ്വന്തം പണം ഉപയോഗിച്ച് ടിക്കെറ്റെടുക്കണമെന്നനിയമമുണ്ടായാൽ ഇടക്കിടെയുള്ള വർദ്ധന അപ്രത്യക്ഷമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീന് ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു
സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാടടച്ച് അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
ആന്റണി ബ്ലിങ്കണ് ഇസ്രാഈലില്‍ എത്തിയ സന്ദര്‍ഭത്തിലാണ് ഈജിപ്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസതാവന വരുന്നത്
2022 സെപ്റ്റംബര്‍ 27നാണ് ഇത് സംബന്ധിച്ച കത്ത് കേരള ഐ.എ.എസ് അസോസിയേഷന് സെക്രട്ടറി എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ലഹരിമരുന്നു വാങ്ങി കൊറിയർ വഴി ആവശ്യക്കാർക്കു ചില്ലറ വിൽപന നടത്തുകയായിരുന്നു.
മന്ത്രിസഭായോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന് വിഷയം അവതരിപ്പിച്ചുമില്ല.
ഗൂഢാലോചനയുടെയും പണാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് മന്ത്രിസഭയില്‍ നടക്കുന്നതെന്നും പ്രിയങ്ക ചൊവ്വാഴ്ച പറഞ്ഞു
എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി