കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 18 വർഷത്തെ ബി.ജെ.പി.യുടെ അനീതികൾക്കും അക്രമങ്ങൾക്കും അഴിമതിനിറഞ്ഞ ഭരണത്തിനും പൂർണമായ അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി.
മുന്‍ വര്‍ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു.
സിപിഎം കൗണ്‍സിലര്‍ പി.ആര്.അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി.
മണപ്പുറത്തിനടുത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു രാജേഷ്.
കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.
വീടിനു സമീപത്ത് പുല്ലു വെട്ടുന്നതിനിടെ സന്തോഷിന്റെ കാലില്‍ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു.
പൊലീസിന്റെ അനാസ്ഥയാണെന്നും കുട്ടിയെ കണ്ടെത്താന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും കുട്ടിയുടെ പിതാവ് സുല്‍ഫിക്കര്‍ ആരോപിച്ചു.