ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാര്‍ഥികള്‍ക്ക് നല്ല ജോലി ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.
നിങ്ങള്‍ മുസ്ലിംകള് മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
തിരുവനന്തപുരത്ത് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ഇതര സംസ്ഥാനക്കാരാണ് ഇവര്‍.
തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലക്കാട് കോളനിയില്‍ ഗീതു നിവാസില്‍ ഗീതുകൃഷ്ണന്‍ (33) ആണ് മരിച്ചത്.
എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്‍ദിച്ചത്.
ബാങ്കിന് 101 കോടി രൂപയുടെ ആസ്തി മൂല്യ ശോഷണം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
പാർട്ടിക്കുള്ളിൽ വസുന്ധര തഴയപ്പെടുന്നതായുള്ള സൂചനകൾക്കിടെ കഴിഞ്ഞദിവസം ഒരുവിഭാഗം നേതാക്കൾ അവരുടെ വസതിയിലെത്തി രാഷ്ട്രീയനീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയക്കും ശ്രീലങ്കക്കും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്
കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം.ആര് ഷാജന് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും