യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
2021-22ല്‍ ഐ.എസ്.എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടിയാണ് സൂപ്പര്‍ താരം അനസ് ഒടുവില്‍ കളിച്ചത്
കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന സംശയങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്
വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം
വായ്പകള്‍ നല്‍കുന്നത് നിയന്ത്രിച്ചിരുന്നത് സി.പി.എം പാര്‍ലമെന്ററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി
ലോകകപ്പില്‍ 7 വട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താന് കളിക്കളത്തിലറങ്ങും
മന്‍സൂര്‍, കെ ടി മുഹമ്മദ്, ജബീര്‍, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്
ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പതിനെട്ട് കോടി രൂപയാണ് പുറത്തു നിന്നുള്ള അഭിഭാഷകര്‍ക്കായി ചെലവാക്കിയത്.
കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഹാഷിമിനെതിരെയാണ് കേസ്.