കോളേജില്‍ രണ്ട് ദിവസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയാണ് ഒന്നര പവന് തൂക്കം വരുന്ന 2 വളകളും രണ്ട് പവന്റെ മാലയും കവര്‍ന്നത്.
തുടര്‍ച്ചയായ നാലാം വിജയത്തോടെ ന്യുസിലന്‍ഡ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
വമ്പന്‍ ഹൈപ്പോടെ അണിയറയില്‍ ഒരുങ്ങിയ ചിത്രത്തിലെ ഒരു ചെറിയ സസ്പെന്‍സ് പോലും പുറത്തു വിടാതെ അണിയറപ്രവര്‍ത്തകര്‍ പാലിച്ച സൂക്ഷ്മതയാണ് ഇപ്പോള്‍ ഇല്ലാതായത്
പൊലീസ് ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും മണല്‍ മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
കാസര്‍കോട് കറന്തക്കാട് ആയിരുന്നു സംഭവം.
പരിക്കേറ്റ ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വള്ളംകുളം നാഷണല്‍ സ്കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.
പത്ത് കടകൾക്ക് ഒന്നരലക്ഷത്തോളം രൂപ പിഴയിട്ടു