രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്.
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെയാണിത്.
കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ -ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു...
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.
മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ചട്ടപ്രകാരം പ്രതികളില്‍ നിന്ന് പിഴ ഈടാക്കാനുള്ളതടക്കം നടപടികള്‍ റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ജോസഫ്...
ഡിജെ പാര്‍ട്ടിയ്ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
മോസ്കോയില്‍ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകര്‍ന്നു 4 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. ചിലര്‍ക്കു പൊള്ളലേറ്റിട്ടുണ്ടെന്നും സ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും മേയര്‍ സെര്‍ജി സോബയാനിന്‍ പറഞ്ഞു. മോസ്കോയിലെ വ്രെമേന ഗോഡ...
80 കാരിയായ ഇബേതോംബി വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ കബറിടം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പള്ളിയില്‍ എത്തിയ സച്ചിന് കുടുംബാംഗങ്ങളെ...