വീണ്ടും പനിപ്പേടിയില്‍ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എന്‍1 ബാധിച്ച് ഒരാള്‍, എലിപ്പനി ബാധിച്ച് ഒരാള്‍ എന്നിങ്ങനെയാണ് മരണം. ഒരാള്‍ മരിച്ചത് ജപ്പാന് ജ്വരം...
ബസുകളിലെ പരസ്യത്തിന് കമ്മീഷന് വാങ്ങിയ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാര്‍ പിടിയില്‍. ഇടനിലക്കാരനില്‍ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ ഉദ്യോഗസ്ഥന് കമ്മീഷന് ആവശ്യപ്പെട്ടു....
അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം. കുടുംബം അയര്‍ലണ്ടില്‍ എത്തിയത് ഒരുവര്‍ഷം മുമ്പാണ്. വില്‍ട്ടന്‍ കാര്‍ഡിനല്‍ കോര്‍ട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിനിയാണ്...
മലപ്പുറം: പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അവശ്യസാധനങ്ങൾക്കും അതിരൂക്ഷമായ വിലക്കയറ്റം ബാധിച്ച് ജനജീവിതം ദു:സഹമായി മാറിയിട്ടും, കമ്പോളത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ അനങ്ങാപ്പാറ നയം തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രതിലോമ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ...
കൊല്ലം: വ്യാജരേഖ തയ്യാറാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമം. കൊല്ലത്ത് യുവതി അറസ്റ്റില്‍. വാളത്തുങ്കല്‍ സ്വദേശി ആര്. രാഖിയാണ് പിടിയിലായത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി.എസ്.സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി...
താമരശ്ശേരി: ഐ.എച്ച്.ആര്.ഡി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 15 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ 8 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച...
ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കില്‍ കെട്ടിയിട്ട് യുവാവിന്റെ യാത്ര വൈറല്‍. കര്‍ണാടകയിലെ ഹാസന് ജില്ലയിലുള്ള ബഗിവലു ഗ്രാമത്തില്‍ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ ബൈക്കില്‍ കെട്ടിവച്ച് വനം വകുപ്പ് ഓഫീസിലേക്ക് യാത്ര...
മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍ (46), സ്കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തിക്കാട് പാലാഴി വീട്ടില്‍ ആതിര അജയന് (23) എന്നിവരാണ് മരിച്ചത്. മാവേലിക്കര പ്രായിക്കര പാലത്തിന്...
ദീപാങ്കര്‍ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക.
കോഴിക്കോട് ആസ്റ്റർ മിംസിൽ സംഘടിപ്പിച്ച അഡ്വാൻസ്ഡ് കാർഡിയാക് ഇമേജിങ് കോൺക്ലേവ് വേദിയിൽ ‘സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്ററിന്’ തുടക്കം കുറിച്ചപ്പോൾ. ആസ്റ്റർ മിംസ് ഡയറക്ടർ & ഡിഎം മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ...