2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്.
തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു.
3 പതിറ്റാണ്ടായി നടന്നു വരുന്ന ബി.ജെ.പി ഭരണത്തില്‍ കന്നുകാലികളെ മേക്കുന്ന ഭൂമിയുടെ അളവ് കുറഞ്ഞു.
കോഴിക്കോട് നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മര്‍ദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഇന്നലെ രാത്രി 2പേര് ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത്...
ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം നടത്തുന്നു. വൈദ്യുതലൈൻ പൊട്ടി വീണ് തീപിടിച്ചതാണന്നാണ് സംശയം.
നേപ്പാളില്‍ ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്ററാണ് കാണാതായത്. 9എന്‍-എ.എം.വി (എ.എസ് 50) എന്ന രജിസ്ട്രേഷനിലുള്ള ഹെലികോപ്റ്ററിന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് കണ്ട്രോള് ടവറുമായുള്ള ബന്ധം...
കഞ്ചാവ് ലഭിക്കാതിരിക്കുമ്പോള്‍ ഉപയോഗിക്കാനെന്ന് പ്രതി
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വന്‍ വാഹനാപകടം. സ്കൂള്‍ ബസും എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം 6 പേര് മരിച്ചു. ഡല്‍ഹിമീററ്റ് എക്സ്പ്രസ് വേയില്‍ ഇന്ന് രാവിലെയാണ് അപകടം. ഡല്‍ഹിമീററ്റ് എക്സ്പ്രസ് വേയില്‍ തെറ്റായ ദിശയില്‍ വരികയായിരുന്ന...
5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ ചുമത്തിയിരിക്കുന്നത്.
ഓള് ഇന്ത്യ കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ യോഗം 15ന് രാവിലെ 11 മുതല്‍ ഹൈദരാബാദ് നാം പള്ളിയിലുള്ള ക്വാളിറ്റി ഇന്‍ റസിഡന്‍സിയില്‍ നടക്കും. സംഘടനയുടെ പുതിയ അഖിലേന്ത്യ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലടക്കം 11 സംസ്ഥാനങ്ങളില്‍...