ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടമുണ്ടായത്.
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടത് ദയനീയ മായ കാഴ്ചകളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . എം പി.മാരോടൊപ്പം അവിടം സന്ദർശിച്ച ശേഷമാണ് തങ്ങൾ കാഴ്ചകൾ വിവരിച്ചത്. “ഇന്ന് ഉച്ചയോടെയാണ് ഞങ്ങൾ ഇംഫാലിൽ എത്തിയത്....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5445 രൂപയിലെത്തി. ഒരു പവന് സ്വര്‍ണത്തിന് വില 43,560 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4508 രൂപയാണ്....
എം സി റോഡിൽ ചിങ്ങവനത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (65) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച ജേക്കബിൻ്റെ...
നാടകമല്ലെ നടന്നതെന്ന് കോടതി
ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ...
കെ കെ രമ എംഎല്‍എയുടെ പരാതിയില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്കും ദേശാഭിമാനിക്കും കോടതി നോട്ടീസ്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ കെ കെ രമ നേരത്തെ ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി...
അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡി എഫ് ഒ ഓഫീസിലേയ്ക്ക് സമരം നടത്തുന്നതിന് മുന്നോടിയായാണ് സംഘം ചിന്നക്കനാലില്‍ എത്തിയത്.
ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ് കത്തയച്ചത്. എന്‍ഫോഴ്സ്മെന്റ് അറസ്റ്റിന് പിന്നാലെ മന്ത്രി...