വ്യക്തമായ വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഉച്ചയോടെ ഒഡീഷയിൽനിന്ന് ഛണ്ഡീഗഡിലെത്തും
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും
സർക്കാരിന് പ്രതിപക്ഷം ക്രിയാത്മകമായ നിർദേ ശങ്ങൾ നൽകിയിരുന്നുവെന്നും അതെല്ലാം ആദ്യം പുച്ഛിച്ചുതള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി
വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനത്തിനെതിരെ വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോർട്ടുകളെത്തിയത്
സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതുതൊണ്ട് കേസ് എടുത്തിട്ടില്ല
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്കി
ഖജനാവില്‍ പണമില്ലാത്ത സമയത്ത് കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സര്‍ക്കാര്‍ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കുക
യോഗത്തിൽ അബു താഹിർ ഫൈസി പ്രാർത്ഥന നടത്തി
എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടിസ് നൽകുക