കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോക്ക് ആറുദിര്‍ഹം വരെയാണ് ഈടാക്കുന്നത്
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യത്യസ്ഥ സ്റ്റാളുകള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ പവലിയന്
വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്
പരിപാടികളുടെ ഉല്‍ഘാടനം ഇന്ന് ഇന്ത്യന്‍ അംബാസ്സഡര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴാണ് രാഹുലിന്റെ പ്രതികരണം
തൊഴില്‍ മേഖലകളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും തുല്യപരിഗണന നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തില്‍ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്
പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരുദിവസം ഒരു പരീക്ഷ തന്നെ നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല