200 മീറ്റര്‍ അകലെ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉണ്ടായിട്ടും എത്താന്‍ വൈകിയെന്ന പരാതിയുമുണ്ട്
പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയും കൂടിയാണ് ശർമിള
ഒരു തുക അവര്‍ക്ക് കൈമാറാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ കൂടുതല്‍ സഹായം അവര്‍ക്ക് ലഭിക്കുകയും നാളെ ആ കുട്ടികള്‍ക്ക് നൂറ് പശുക്കളുള്ള ഒരു തൊഴുത്ത് അവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കും
ഇയാള്‍ക്കൊപ്പം ഭാര്യ സുമരി ബുര്‍ജോയെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിട്ടുണ്ട്
ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് കഴിഞ്ഞ മാസമായിരുന്നു പശുക്കളെ പ്രവേശിപ്പിച്ചത്
ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അടുത്തെത്തിയ അക്രമി കഴുത്തിൽ കത്തിവച്ച് കുത്തുകയായിരുന്നു
ആക്രമണത്തെ തുടർന്നു രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു
തന്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനു വേണ്ടി മാറ്റിവെച്ച തുകയാണ് താരം കുടുംബത്തിന് നൽകുക
കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ഹർജി നൽകിയിരുന്നു
കൈമഴു ഉപയോഗിച്ച് കൗണ്ടർ വെട്ടിപ്പൊളിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചു