സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തല്‍.
ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മിളയെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സ്വീകരിക്കും.
കുറച്ചൊന്നുമല്ല 117 പവന്. ഇന്ന് കൊല്ലത്ത് എത്തിച്ചേരുന്ന കലോത്സവ സ്വര്‍ണക്കപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ജിസിസി റിലീസ് 4ന്
വ്യാഴാഴ്ച്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
എയർലൈൻ അതിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് റൂട്ടുകളായ മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള ഫ്ലൈറ്റുകളുടെ ആവൃത്തി പ്രതിദിനം രണ്ടിൽ നിന്ന് നാല് ഫ്ലൈറ്റുകളായി വർദ്ധിപ്പിച്ചു
അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല
മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കാൻ ഇനിയും മണിക്കൂറുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
2016 മുതൽ വിവിധ ഘട്ടങ്ങളിൽ വിപണിയിൽ ഇടപെട്ടത് പ്രകാരം 1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സപ്ലൈകോയ്ക്കുള്ളത്
ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്