ഭൂരിപക്ഷം 52164
ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്.
മറ്റുള്ളവർ 7 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്
പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥി ലീഡ് ചെയ്യുന്നത്
വിലപേശൽ രാഷ്ട്രീയം പയറ്റാമെന്ന് മോഹിച്ച ജെ.ഡി.എസിനും ഫലങ്ങൾ തിരിച്ചടിയാണ്
ജെ.ഡി.എസ് 23 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്
മറ്റുള്ളവർ 8 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
കോൺഗ്രസിന്റെ ക്രൗഡ് പുള്ളർ രാഹുൽ ഗാന്ധി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ് വ്യക്തമാക്കി.
മറ്റുള്ളവർ 6 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.