സ്ത്രീ പീഡനക്കേസിൽ ബത്തേരി പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ചീറ്റിംഗ് കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാൾ.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ ആര്‍പിഎഫ് പിടികൂടി.
ഒമാൻ സമയം ഇന്ന് വൈകിട്ട് നാല് മണിക്ക് മബെല ഖബർ സ്ഥാനിൽ ഖബറടക്കും
എൻ.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും റാവുത്ത് അറിയിച്ചു.
1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. അദ്ദേഹം പറഞ്ഞു
പരിഭ്രാന്തി വേണ്ടെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.
മർദ്ധനമേറ്റതിനെ തുടർന്ന് ചികിത്സ തേടിയ മാരിയപ്പൻ ഇന്നലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
അതെ സമയം രാഹുലിന്റെ റാലികൾ നടന്ന 22 മണ്ഡലങ്ങളിൽ 16 ഇടങ്ങളിലും കോൺഗ്രസ് ജയിച്ചു
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സിപിഐഎമ്മിന് മറിച്ചു കൊടുത്തുവെന്നും കെ സുധാകരൻ ആരോപിച്ചു.
ഇവിടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നത് പൊലീസിനും പട്ടാളക്കാർക്കുമിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും.നിലവിലെ സാഹചര്യത്തിൽ ഇത് ഏറെ അപകടമുണ്ടാക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു