44.4ശതമാനം വോട്ട് കോൺഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു
ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്
ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് ഇമ്രാൻ ഖാനെ അറസ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ട്രെയിനിങ് ലഭിച്ചിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഗാസയില്‍ 158 കേന്ദ്രം ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍സൈന്യം വ്യോമാക്രണം നടത്തിയത്.
പിജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്ജന്മാര് എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
93.12 ശതമാനമാണ് വിജയം
ആവശ്യമെങ്കിൽ പുതിയ തസ്തികൾ സൃഷ്ടിച്ച കൂടുതൽ പൊലീസിനെ ആശുപത്രികളിൽ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി
സംസ്ഥാനതല നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.