അപകടം നടന്ന സ്ഥലത്ത് ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും റോഡിന്റെ വീതി കുറഞ്ഞതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഐക്യദാര്‍ഢ്യവുമായി സിനിമാപ്രവര്‍ത്തകരും
കിഡ്നി തകരാറിലായതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
ഫ്ലോട്ടിലയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പൗരന്മാര്ക്ക് ദോഷം വരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉര്ദുര്ഗാന് യോഗത്തില്‍ അറിയിച്ചു.
നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ധനസഹായത്തോടുകൂടി പൂര്‍ത്തിയാക്കിയ പദ്ധതി
20 അംഗ സംഘം നേതൃത്വം വഹിക്കും.
ഉപഭോക്തൃ സംരക്ഷണം, വായ്പാ സുതാര്യത, തിരിച്ചടവില്‍ അച്ചടക്കം എന്നീ പ്രധാന ലക്ഷ്യങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും
അയ്യപ്പ വിഗ്രഹത്തെ പോലും ഇവരില്‍ നിന്നും സംരക്ഷിക്കേണ്ട അവസ്ഥയാണ്. ശബരിമലയില്‍ നിന്നും ഇവര്‍ എന്തൊക്കെ അടിച്ചുമാറ്റിയെന്നും പരിശോധിക്കണമെന്നും വി.ഡി സതീശന് പറഞ്ഞു.
കുട്ടിയുടെ വയറു വേദന കാരണമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭസ്ഥിതി കണ്ടെത്തിയത്.
സുബീന്‍ ഗാര്‍ഗിന്റെ സഹഗായകരായ ശേഖര്‍ ജ്യോതി ഗോസ്വാമിയും അമൃത്പ്രഭ മഹന്തയെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.