കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പുതിയ സീസണിനു മുന്നോടിയായി ഒരു വര്‍ഷത്തെ കരാറിലൂടെയാണ് താരം ടീമില്‍ ചേരുന്നത്.
പീഡനം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കടുത്ത ശിക്ഷ.
കാര്‍ പൂര്‍ണമായും കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.
ദസറ ദിനമായ വ്യാഴാഴ്ച 'വിസര്‍ജന്‍ ശോഭാ യാത്ര'യ്ക്കിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം.
ഹാസന് സ്വദേശിയായ മഞ്ജുനാഥാണ് പൊലീസിന്റെ പിടിയിലായത്.
പ്രകടനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ വാങ്ചുക്ക് പ്രധാന പങ്കുവഹിച്ചുവെന്നാണ് അധികൃതരുടെ ആരോപണം.
വക്റയിലെ ജെംസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ ഇടപെടല്‍ കാണുന്നത്.
50 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 170 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലാണ്.