അടിയന്തരമായി കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടില്‍ നിന്നാണ് കാര്‍ പിടിച്ചെടുത്തത്.
ഗസ്സയിലെ ഇസ്രാഈലിന്റെ യുദ്ധത്തെക്കുറിച്ചും യുഎസിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ജെന്നിഫര്‍ ലോറന്‍സ്.
സ്പെഷ്യല്‍ കലക്ഷന്‍ ഡ്രൈവ് ഒക്ടോബര്‍ 1, 2 തിയ്യതികളില്‍
മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് 'സജീവമായ പങ്ക്' വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെ ഏറ്റുപിടിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കും.
ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന സമയങ്ങളില്‍ രാഷ്ട്രീയമായി വ്യാഖ്യാനിക്കാവുന്ന ഒരു പ്രസ്താവനയും നടത്തരുതെന്ന് പ്രത്യക്ഷത്തില്‍ പറഞ്ഞിരുന്നു.
അരക്കിണര്‍ സ്വദേശി ഷഹീര്‍ മുഹമ്മദ് എന്നയാളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.