ജിഎസ്ടി പരിഷ്കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം.
ദിവസങ്ങൾക്ക് മുമ്പ് ട്രംപിന്റെ ആവശ്യം താലിബാൻ പ്രതിനിധി തള്ളിക്കളഞ്ഞിരുന്നു.
ഇസ്രാഈലിനെതിരെ വംശഹത്യ ആരോപിച്ചു കൊണ്ട് സൗത്ത് ആഫ്രിക്ക 2023 ല്‍ സമര്‍പ്പിച്ച കേസിലാണ് ബ്രസീല്‍ പങ്കുചേര്‍ന്നിരിക്കുന്നത്.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്.
ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പുതിയ തട്ടിപ്പ്.
സ്കൂട്ടര്‍ റോഡ് കുറുകെ കടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ മോദി വോട്ട് ചോരി നടത്തിയാണു വിജയിച്ചതെന്നാരോപിച്ച അദ്ദേഹം, ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.
ലുക്മാന് നായകനായി എത്തിച്ച ‘വള’ പ്രേക്ഷക-നിരൂപക പ്രശംസ നേടി വിജയത്തിലേക്ക്. ധ്യാന്‍ ശ്രീനിവാസന്, വിജയരാഘവന്, ശാന്തി കൃഷ്ണ, അര്ജുന് രാധാകൃഷ്ണന്, അബു സലീം, ശീതള്‍ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത തുടങ്ങി താരങ്ങളുടെ...
'മനുഷ്യത്വത്തിനു വേണ്ടി സംസാരിക്കുന്നവരുടെ ഒത്തുചേരലാണിത്. ഇത്തരമൊരു യോഗത്തിന്റെ ആവശ്യകത എന്താണെന്ന് ചിലര്‍ ചോദിക്കുന്നു, അനീതിക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയമാണെങ്കില്‍ ഇത് രാഷ്ട്രീയമാണ്,
ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ഹാജരാകുന്നതായും ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ)ക്കും രാജസ്ഥാനിലെ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ആര്‍ബിഎസ്ഇ)ക്കും കോടതി ആവശ്യപ്പെട്ടു.