സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
കുട്ടികളടക്കം 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പൊലീസ് റിപ്പോര്‍ട്ട് തള്ളി ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു.
മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിര്‍ദ്ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.
മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി ഡി സതീശന് പറഞ്ഞു.
പരീക്ഷാ നടത്തിപ്പിലെ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും തടയേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
30 ദിവസത്തെ പരോളില്‍ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി.
ശുചീകരണ തൊഴിലാളികളില്‍ നിന്നും വന്ന വീഴ്ച്ചയില്‍ ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്‍എം പ്രസ്താവനയിലൂടെ അറിയിച്ചു.
പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതുകൊണ്ടാണെന്നും റാണെ ആരോപിച്ചു.