ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദിച്ചു.
ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്.
ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും പൊതുമധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണെന്നും ഷാഫിയെ തൊടാനും ആക്രമിക്കാനും പൊതുസമൂഹം അനുവദിക്കില്ലെന്ന് സിദ്ദീഖ് പറഞ്ഞു.
കഴിഞ്ഞ ദിവസം അയോധ്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും ബുധനാഴ്ച വൈകുന്നേരം നെതന്യാഹു ടെല്‍ അവീവില്‍ നിന്ന് പുറപ്പെട്ടു.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറബ്, മുസ്ലിം നേതാക്കളോട് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.
ഷാഫി പറമ്പില്‍ എംപിക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
പുറത്തെടുക്കുന്നത് യുവതിയില്‍ ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പലസ്തീന് രാജ്യത്വത്തെ അംഗീകരിക്കുന്നതിനെതിരെ ട്രംപ് പ്രസംഗിച്ച പശ്ചാത്തലത്തിലായിരുന്നു മാക്രോണിന്റെ പരാമര്‍ശം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ കുറ്റവാളികള്‍ക്ക് ''ലോജിസ്റ്റിക് പിന്തുണ'' നല്കിയ ഓവര്‍ഗ്രൗണ്ട് വര്‍ക്കറെ (OGW) ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു.