കണിയാമ്പറ്റ സ്വദേശികളായ ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കൊണ്ടോട്ടിക്കടുത്ത് നീറ്റാണിമ്മലിലാണ് അപകടം നടന്നത്.
തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്
ഇന്ന് 80 രൂപ വര്‍ധിച്ചു
ബില്ല് അതരണത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നോട്ടീസ് നല്കി
സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് കമാന്‍ഡോ വിനീത്(36) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഈ സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ല.
. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.
പൊലീസും എം.വി.ഡിയും ചേര്‍ന്ന് അപകട മേഖലയില്‍ പ്രത്യേക പരിശോധന നടത്തും.
റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്, അജോ എന്നിവരാണ് പിടിയിലായത്.