ട്രാക്ടര്‍ ഉപയോഗിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നാണ് അജിത് കുമാര്‍ നല്കിയ വിശദീകരണം.
നൂറനാട് പൊലീസ് ആണ് കേസെടുത്തത്.
ആക്ടിവിസ്റ്റ് ദിനു വെയില് SC/ST വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയിത കേസില്‍ അടക്കം തുടര്‍നടപടികള്‍ ഉണ്ടാവില്ല.
ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാവണമെന്ന അമേരിക്കന്‍ - ഇസ്രാഈല്‍ സമ്മര്‍ദത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയീം കാസിം.
ലഖ്നൗ: കാണ്‍പൂര്‍ ദേഹാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ്, ഗംഗാ നദി 'നിങ്ങളുടെ പാദങ്ങള്‍ വൃത്തിയാക്കാന്‍ നിങ്ങളുടെ വീട്ടുവാതില്ക്കല് എത്തിയിരിക്കുന്നു' എന്ന് ഒരു സ്ത്രീയോട് പറഞ്ഞത് വിവാദമായി.
യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെഡ്ബുള്ളിന്റെ കാലിയായ കാനുകള്‍ കണ്ടെത്തി.
കുടുംബം ആവശ്യപ്പെട്ട കാര്യങ്ങള്‍ അനേഷിച്ചില്ലന്നും നിലവിലുള്ള കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നും സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്.
കോഴിക്കോട് വെള്ളയില്‍ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്.