തമിഴ്നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.
നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
തത്സമയ ഫീച്ചറുകള്‍ ആക്സസ് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമിന് ഇപ്പോള്‍ കുറഞ്ഞത് 1000 ഫോളോവേഴ്സ് ആവശ്യമാണ്.
കീഴാവൂര്‍ സൊസൈറ്റി ജംഗ്ഷനില്‍ വിനീതിനാണ് വെട്ടേറ്റത്
2024 സെപ്തംബര്‍ അഞ്ചിനായിരുന്നു കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദുറഹ്മാന് സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധിയെ കണ്ടുവെന്ന് വ്യക്തമാക്കി ലിയോ മെസി കേരളത്തില്‍ വരുമെന്ന് ആദ്യം പരസ്യപ്പെടുത്തിയത്. അന്ന് തന്നെ പ്രമുഖ...
. നേരത്തെ 'ഇയര്‍ ഔട്ട്' രീതിക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു.
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്തിയത്.
ആലപ്പുഴ മാവേലിക്കര കീച്ചേരി കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
അഥിതി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് ആറിന് ക്ലാസുകള്‍ ആരംഭിക്കും