ആറാമത് സംസ്ഥാന മാസ്റ്റേഴ്സ് ഒളിമ്പിക്സ് ഗെയിംസ് നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി മൂന്ന് മെഡലുകള്‍ നേടിയാണ് സമീര്‍ ചിന്നന് താരമായി മാറിയത്.
കണ്ണൂര്‍ പോരിശ 2025; പോസ്റ്റര്‍ പ്രകാശനം
സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പ് അനുമതി നല്കി ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്തിന് അര്‍ഹമായ പണം തരാതിരുന്ന് ഹെലികോപ്റ്റര്‍ ഇറക്കിയതിന്റെ പണം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശന് പറഞ്ഞു.
ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആര്.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി തിരൂര്‍ സതീഷ് പറഞ്ഞു.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ആൻ ഹുയി ഉദ്ഘാടനം ചെയ്യും
ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്.
പുതപ്പ് വിതരണ പദ്ധതിയായ ആഫ്താബ്-24 ലേക്കുള്ള 1000 ബ്ലാങ്കറ്റിന്റെ ആദ്യ ഗഡുവായി ഖത്തർ വ്യവസായിയും ലാഡർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ ഹമദ് മൂസ നൽകുന്ന രണ്ടു ലക്ഷം രൂപ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും...