സംസ്ഥാനത്തെ വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു.
റാന്നി മന്ദമരുതിയിലാണ് സംഭവം.
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
സ്വകാര്യ ട്യൂഷന് സെന്ററുകളെ സഹായിക്കുന്നതിനായി അധ്യാപകരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം.
മുസ്ലിംകള്ക്കും മറ്റു സമുദായങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്.
സീസണിലെ ഏഴാം തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയും വഴി ലഭിച്ച 11 പോയിന്റുമായി 10ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.