അപകടസ്ഥലത്ത് ഡോക്ടര്‍മാര്‍ കാണിച്ച ധൈര്യവും സമയോചിതമായ ഇടപെടലും സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ കയ്യടിയാണ് നേടുന്നത്.
ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി.
ഇവന്റ് കഴിഞ്ഞ് പുറത്തേക്ക് എത്തിയ സാമന്തയ്ക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥരും ബൗണ്‍സര്‍മാരും ഉണ്ടായിരുന്നെങ്കിലും സുരക്ഷാ വലയത്തെ തള്ളിമറിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം നടിയിലേക്കെത്തിയത്.
'മാര്‍ക്കോ', ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന 'കാട്ടാളന്' എന്നിവയ്ക്ക് ശേഷം ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
15 ദിവസത്തെ പരോളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
കോളറ പടരുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന് ചോമന് മരണമടഞ്ഞു
ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് താൻ ടീമിലുണ്ടാകില്ലെന്ന കാര്യം ഗിൽ അറിഞ്ഞതെന്നാണ് റിപ്പോർട്ട്.
പവന്റെ വിലയില്‍ 800 രൂപയുടെ വര്‍ധനയുണ്ടായി, പവന് 99,200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബിജീഷ് ജോലിക്ക് പോയ ശേഷമായിരുന്നു കൊലപാതകം
ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി